Thursday, 22 June 2017

പക്ഷി ജീവിച്ചിരികുമ്പോൾ

പക്ഷി ജീവിച്ചിരികുമ്പോൾ  ഉറുമ്പിനെ തിന്നും.പക്ഷി  ചത്താൽ ഉറുമ്പ് പക്ഷിയെ തിന്നും.
സമയവും സാഹചര്യവും എപ്പോഴും മാറാം.ആരെയും താഴ്ത്തുകയോ കുറച്ചു കാണുകയോ ചെയരുത്...ഇന്ന് നിങ്ങൾ ശക്ത്നയിരിക്കാം. പക്ഷേ ഓർക്കുക സമയം നിങ്ങളെക്കാൾ ശക്തനാണ്...

No comments:

Post a Comment