പാപ മോചനം
വിവേകാനന്ദന്റെ ഗുരുവായിരുന്ന രാമകൃഷ്ണ പരമഹംസരെക്കുറിച്ച് കേട്ടിരിക്കുമല്ലോ ???
സ്വന്തം ഗ്രാമത്തിലെ നാട്ടുഭാഷയല്ലാതെ
മറ്റൊരു ഭാഷയും അറിയില്ലായിരുന്നെങ്കിലും
അദ്ദേഹം ബോധോദയം ലഭിച്ചു,
മഹാനായ ഗുരുവായിത്തീർന്നു.
മറ്റൊരു ഭാഷയും അറിയില്ലായിരുന്നെങ്കിലും
അദ്ദേഹം ബോധോദയം ലഭിച്ചു,
മഹാനായ ഗുരുവായിത്തീർന്നു.
ഗ്രാമീണമായ ഭാഷയിൽ,
സാധാരണ മനുഷ്യരോട് ദൈവീകതയുടെ കാര്യങ്ങൾ
അദ്ദേഹം വിവരിച്ച്കൊടുത്തു.
സാധാരണ മനുഷ്യരോട് ദൈവീകതയുടെ കാര്യങ്ങൾ
അദ്ദേഹം വിവരിച്ച്കൊടുത്തു.
വളരെ ലളിതമായിരുന്നു അദ്ദേഹത്തിന്റെ സംസാര ശൈലി.
ഒരിക്കൽ അദ്ദേഹത്തിന്റെ മുന്നിലെത്തിയ ഒരു വ്യക്തി
താൻ തന്റെ പാപം തീരാൻ ഗംഗാസ്നാനത്തിന്
പോകുന്ന കാര്യം അറിയിച്ച്,
താൻ തന്റെ പാപം തീരാൻ ഗംഗാസ്നാനത്തിന്
പോകുന്ന കാര്യം അറിയിച്ച്,
ഇക്കാര്യത്തിൽ ശ്രീ രാമകൃഷ്ണന്റെ അഭിപ്രായം ചോദിച്ചു.
അദ്ദേഹത്തിന്റെ ഉത്തരം വളരെ ലളിതമായിരുന്നു,
നിങ്ങൾ ഗംഗയിൽ കുളിക്കുമ്പോൾ
നിങ്ങളുടെ പാപങ്ങൾ തീർച്ചയായും നിർമ്മാർജ്ജനം ചെയ്യപ്പെടും,
നിങ്ങളുടെ പാപങ്ങൾ തീർച്ചയായും നിർമ്മാർജ്ജനം ചെയ്യപ്പെടും,
നിങ്ങൾ നിങ്ങളെ തന്നെ ഗംഗയിലേക്ക് മുക്കുമ്പോൾ
ആ പാപങ്ങൾ നിങ്ങളിൽനിന്ന് വേർപെടുകയും
അവ തൊട്ടടുത്തുള്ള ഏതെങ്കിലും വൃക്ഷങ്ങളുടെ
ശിഖരങ്ങളിൽ കയറിയിരിക്കുകയും ചെയ്യും,
ആ പാപങ്ങൾ നിങ്ങളിൽനിന്ന് വേർപെടുകയും
അവ തൊട്ടടുത്തുള്ള ഏതെങ്കിലും വൃക്ഷങ്ങളുടെ
ശിഖരങ്ങളിൽ കയറിയിരിക്കുകയും ചെയ്യും,
എന്നാൽ കുളികഴിഞ്ഞ് നിങ്ങൾ ഗംഗാനദിയിൽ നിന്ന്
പുറത്ത് വന്നാൽ
അവ വീണ്ടും നിങ്ങളിലേക്ക് തന്നെ കയറും.
പുറത്ത് വന്നാൽ
അവ വീണ്ടും നിങ്ങളിലേക്ക് തന്നെ കയറും.
വളരെ ലളിതമായ മറുപടിയാണിത്,
എന്നാൽ ഏറെ ചിന്തനീയവും..
ഗംഗ പവിത്രയാണെന്നതിൽ സംശയമില്ല,
ഗംഗാസ്നാനം പാപം തീർക്കും എന്നതിലും.
പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്.
ഗംഗ കാരണമായാണ് പാപങ്ങൾ നിങ്ങളിൽനിന്ന്
വേർപെടുന്നതെങ്കിൽ അവ വീണ്ടും
നിങ്ങളെ തേടി വരികതന്നെ ചെയ്യും,
മറിച്ച് നിങ്ങൾ ആത്മാർത്ഥമായി അതിനു ശ്രമിക്കുന്നു
എങ്കിൽ തീർച്ചയായും ഗംഗാസ്നാനം നിങ്ങളെ സഹായിക്കും,
എങ്കിൽ തീർച്ചയായും ഗംഗാസ്നാനം നിങ്ങളെ സഹായിക്കും,
നിങ്ങൾ പാപവിമോചിതനാകുകയും ചെയ്യും.
നിങ്ങൾ ചെയ്ത തെറ്റ് തിരിച്ചറിയുകയും
പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ എല്ലാം വ്യർത്ഥ്മാണ്.
പശ്ചാത്തപിക്കുകയും ചെയ്യുന്നില്ലെങ്കിൽ എല്ലാം വ്യർത്ഥ്മാണ്.
No comments:
Post a Comment